IND vs AUS: 3 Reasons for India's Defeat in the Second ODI<br />രണ്ടാം ഏകദിനത്തിലും ഇന്ത്യ തോറ്റു. 390 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് ഓസ്‌ട്രേലിയ വെച്ചുനീട്ടിയത്. പക്ഷെ കഥാന്ത്യം 51 റണ്‍സിന് കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. മായങ്കിനെയും ഹാര്‍ദിക്കിനെയും ജഡേജയെയും പറഞ്ഞയച്ച പാറ്റ് കമ്മിന്‍സാണ് ഇന്ത്യയുടെ ജയമോഹങ്ങള്‍ തല്ലിക്കെടുത്തിയത്. ഈ അവസരത്തില്‍ ഇന്ത്യയുടെ ഭീമന്‍ തോല്‍വിക്ക് പിന്നിലെ മൂന്നു പ്രധാന പിഴവുകള്‍ ചുവടെ അറിയാം.<br /><br />
